സംസ്ഥാനത്ത് നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ആദ്യദിനത്തിൽ 5 വയസ്സിന് താഴെയുള്ള 17.53 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 88.53 ശതമാനമാണ്. വിട്ടുപോയ കുട്ടികൾക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തി മരുന്ന് നൽകും.
17.53 ലക്ഷം കുട്ടികൾ പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു
No Comment.