മൂന്ന് വർഷം നീണ്ട അതികഠിനമായ കര, നാവിക, വ്യോമസേന സൈനിക പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ലിയോണോറിനെ രാജാവ് ഫെലിപെ VI ഔദ്യോഗികമായി ജൂനിയർ നാവിക ഓഫീസറായി സ്ഥാനക്കയറ്റം നൽകി.
ഇതോടെ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഈ 20-കാരി!
150 വർഷങ്ങൾക്ക് ശേഷം സ്പെയിന്റെ സിംഹാസനത്തിലെത്തുന്ന ആദ്യ ഭരണാധികാരിയായ രാജ്ഞി ആകാനാണ് ലിയോണോർ ഒരുങ്ങുന്നത്. അതോടൊപ്പം രാജ്യത്തിന്റെ സായുധ സേനയുടെ Commander-in-Chief പദവിയും അവർ വഹിക്കും.
No Comment.