അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം…
പാലക്കാട്: മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന് എം ബി ബ്രിജേഷ് അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം
No Comment.