കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആൻജിയോഗ്രഫി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
No Comment.