Skip to content

chithrodayamflashnews.com

October 15, 2026 1:43 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്:ഭാവന കാന്ത്

ഗ്വാളിയോറിലെ പ്രശസ്തമായ ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിൽ (TACDE) നിന്ന് ഫൈറ്റർ കോംബാറ്റ് ലീഡർ യോഗ്യത നേടുന്ന ആദ്യ വനിതാ ഓഫീസറായി സ്ക്വാഡ്രൻ ലീഡർ ഭാവന കാന്ത്.

തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ വ്യോമസേന ഈ അഭിമാനകരമായ നേട്ടം പങ്കുവെച്ചത്.

പ്രൊഫഷണൽ മികവും, വ്യോമയുദ്ധ തന്ത്രങ്ങളിലെ വൈഭവവുമുള്ള മികച്ച പോരാളികളെ വാർത്തെടുക്കാനുള്ള വ്യോമസേനയുടെ പ്രതിബദ്ധതയാണ് ഈ ചരിത്ര നേട്ടത്തിലൂടെ വ്യക്തമാക്കപ്പെടുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6