ഏറ്റവും പ്രായം കുറഞ്ഞ വനിതാ റാപ്പിഡ് റേറ്റഡ് താരം എന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് അദീതി.
പെൺകുട്ടികളുടെ ആറു വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലാണ് ഇന്ത്യയ്ക്ക് വേണ്ടി അദീതി മെഡലുകൾ നേടിയത്.

അന്താരാഷ്ട്ര തലത്തിൽ മിന്നുന്ന വിജയമാണ് കുഞ്ഞ് അദീതി സ്വന്തമാക്കിയത്.
മൂന്ന് മെഡലുകളാണ് ഇന്ത്യയ്ക്കായി നേടിയത്.
No Comment.