Skip to content

chithrodayamflashnews.com

October 13, 2026 4:21 am
തകർന്ന സ്വപ്നങ്ങളിൽ നിന്ന് – തകർന്ന സ്വപ്നങ്ങൾക്കിടയിലും ജീവിതത്തെ തേടുന്ന കവിതകൾ; ‘ആകാശത്തിന് താഴെ ചുവന്ന നനവുള്ള മണ്ണ്’ കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്. കടലിന്റെ മകളുടെ സ്വപ്നം ആകാശത്തേക്ക്! മത്സ്യത്തൊഴിലാളിയുടെ മകൾ കരിഷ്മ ഇനി പൈലറ്റ്!  എന്റെ മുത്തിന്റെ ഓർമകൾ പോലും ഇനി പങ്കുവയ്ക്കാൻ പാടില്ലേ? അവൾ ബാക്കിവച്ചത് ഓർമകൾ മാത്രമാണ്… അതെങ്കിലും എന്നോടൊപ്പം ജീവിക്കട്ടെ!” കണ്ണുനിറയ്ക്കുന്ന വാക്കുകളുമായി അംബുജാക്ഷൻ… ബസിൽ കുഴഞ്ഞു വീണ് യുവാവ് , ആംബുലൻസ് പോലെ ചീറി പാഞ്ഞ് ജീവൻ രക്ഷിച്ച് കണ്ടക്ടറും ഡ്രൈവറും 

23 വയസ്സുള്ള യുവതി 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത യഥാർത്ഥമാണ്..

ഉത്തർപ്രദേശ് സ്വദേശിനിയായ അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് രാജസ്ഥാൻ പോലീസ് ഭോപ്പാലിൽ വെച്ച് അറസ്റ്റ് ചെയ്തത്..

വിവാഹ ബ്രോക്കർമാരുടെ സഹായത്തോടെ വിവാഹം ആലോചിക്കുന്ന യുവാക്കളെ കണ്ടെത്തി വിവാഹം കഴിക്കുകയായിരുന്നു ഇവരുടെ രീതി..

വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലോ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്..

വീട്ടിലുള്ള സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ എന്നിവയുമായാണ് ഇവർ മുങ്ങിയിരുന്നത്.. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുപത്തിയഞ്ചോളം യുവാക്കളെ ഇവർ ഇത്തരത്തിൽ വിവാഹം കഴിച്ച് പറ്റിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്..

ഒടുവിൽ രാജസ്ഥാനിലെ സവായ് മധോപൂർ പോലീസ് ഒരു ഉദ്യോഗസ്ഥനെ വ്യാജ വരനായി ഒരുക്കി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഈ വൻ വിവാഹ തട്ടിപ്പ് സംഘത്തെയും യുവതിയെയും വലയിലാക്കിയത്..
ചിത്രം AI സഹായത്തോടെ നിർമിത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6