Skip to content

chithrodayamflashnews.com

November 29, 2026 8:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

23 വയസ്സുള്ള യുവതി 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത യഥാർത്ഥമാണ്..

ഉത്തർപ്രദേശ് സ്വദേശിനിയായ അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് രാജസ്ഥാൻ പോലീസ് ഭോപ്പാലിൽ വെച്ച് അറസ്റ്റ് ചെയ്തത്..

വിവാഹ ബ്രോക്കർമാരുടെ സഹായത്തോടെ വിവാഹം ആലോചിക്കുന്ന യുവാക്കളെ കണ്ടെത്തി വിവാഹം കഴിക്കുകയായിരുന്നു ഇവരുടെ രീതി..

വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിലോ അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിലോ ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തിയ ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്..

വീട്ടിലുള്ള സ്വർണാഭരണങ്ങൾ, പണം, വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ എന്നിവയുമായാണ് ഇവർ മുങ്ങിയിരുന്നത്.. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇരുപത്തിയഞ്ചോളം യുവാക്കളെ ഇവർ ഇത്തരത്തിൽ വിവാഹം കഴിച്ച് പറ്റിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്..

ഒടുവിൽ രാജസ്ഥാനിലെ സവായ് മധോപൂർ പോലീസ് ഒരു ഉദ്യോഗസ്ഥനെ വ്യാജ വരനായി ഒരുക്കി നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഈ വൻ വിവാഹ തട്ടിപ്പ് സംഘത്തെയും യുവതിയെയും വലയിലാക്കിയത്..
ചിത്രം AI സഹായത്തോടെ നിർമിത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6