ഷിജിനെ ഇഷ്ടപ്പെടുന്ന നൗഫൽ എന്ന വ്യക്തിയാണ് അമ്മയ്ക്കായി സാരിയും ആഭരണങ്ങളും നൽകിയതെന്നാണ് കുടുംബം വ്യക്തമാക്കുന്നത് ഷിജിനോടും കുടുംബത്തോടുമുള്ള സ്നേഹത്തിന്റെ ഭാഗമായി നൽകിയ ഈ സമ്മാനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്
നൗഫലിന്റെ നല്ല മനസ്സിന് നൂറ് പൂച്ചെണ്ടുകൾ അർപ്പിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി കേരളത്തിലെ എല്ലാ അമ്മമാരുടെയും പ്രാർത്ഥനയും അനുഗ്രഹവും നൗഫൽ മോനൊപ്പമുണ്ടാകട്ടെയെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുയരുന്നു.
No Comment.