Skip to content

chithrodayamflashnews.com

October 24, 2026 7:22 pm

ഇന്നത്തെദിവസഫലം( പൊതുവായി ) 30 — 04- 2023 മകം നക്ഷത്രം ചിങ്ങക്കൂർ ഞായറാഴ്ച

VEENAPANINI | MAHANAVAMI SPECIAL | VIDYADHARAN MASTER | SREEMOOLANAGARAM VIJAYAN | HARITHA HAREESH |



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിലെ പ്രതിസന്ധിസാമ്പത്തിക കാര്യങ്ങൾക്ക് തടസ്സമുണ്ടാകുവനും കലഹിക്കുവാനും തനിക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും സാദ്ധ്യത കാണുന്നു
ഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ നേട്ടങ്ങൾ വന്നുചേരുവാനും കുടുംബത്തിൽ മനസന്തോഷവും സമാധനവും വന്നുചേരുന്ന ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യം സാമ്പത്തികം, പ്രവർത്തി വിജയം ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഭാര്യ / ഭർത്താവിന് ആരോഗ്യപ്രശ്നങ്ങൾ യാത്ര, പുത്രന്മാരുടെ പഠനത്തിലെ ആശങ്കകൾ മനസ്താപം ഇവയാണ് ദിവസഫലം



ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രക്തദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ, ബന്ധു ക്ലേശം, ദുര യാത്രകൾ ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി കൃഷിണം,ഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി, സാമ്പത്തികതടസ്സങ്ങൾ നിങ്ങും,ആരോഗ്യപ്രശ്നങ്ങൾക്കു സമാധാനം. ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനഭ്രംശം, സ്വജന കലഹം ധനനഷ്ടം മനോജഢത ഇവയാണ് ദിവസ ഫലം –



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ദൂര സഞ്ചാരം ധനലാഭം, ബന്ധനമുക്തി ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം ധനലാഭം ജോലിയിൽ ഉത്സാഹം ഗൃഹ സുഖം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രവർത്തികളിൽ വിജയം, അഭിഷ്ടസിദ്ധി ആരോഗ്യം, നൂതന കർമ്മ ചിന്ത ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ധർമ്മ ചിന്ത കുടുംബ സുഖം, രാജ പ്രസാദം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6