Skip to content

chithrodayamflashnews.com

November 29, 2026 3:58 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ്​ മരിച്ചു

2023 | മെയ് 16|ചൊവ്വ |

കു​മ​ളി: കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് ത​ല​യി​ൽ വീ​ണ് മ​രി​ച്ചു. ചെ​ന്നൈ നീ​ലാ​ങ്ക​ര സ്വ​ദേ​ശി നി​ക്സ​ൺ- കൃ​ഷ്ണ​മാ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫെ​മി​ന​യാ​ണ്​ (15) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ്​ സം​ഭ​വം.

പി​താ​വ് നി​ക്സ​ൺ, മാ​താ​വ് കൃ​ഷ്ണ​മാ​ല, സ​ഹോ​ദ​ര​ൻ ടെ​ലാ​ൻ ആ​ൻ​റേ​ഴ്സ​ൺ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം തേ​നി ജി​ല്ല​യി​ലെ ക​മ്പ​ത്തി​ന്​ സ​മീ​പ​ത്തെ ചു​രു​ളി വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഫെ​മി​ന. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി ക​ഴി​ഞ്ഞ് തി​രി​കെ വ​ന​മേ​ഖ​ല​യി​ലൂ​ടെ ന​ട​ന്ന്​ വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞ് പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ വീ​ണ​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻ ക​മ്പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ്കൂ​ൾ അ​വ​ധി​യാ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം സ്ഥ​ല​ങ്ങ​ൾ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. പി​താ​വ് നി​ക്സ​ൺ ചെ​ന്നൈ​യി​ൽ കാ​ർ ഡ്രൈ​വ​റാ​ണ്. മൃ​ത​ദേ​ഹം പൊ​ലീ​സ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലാ​ണ് ചു​രു​ളി വെ​ള്ള​ച്ചാ​ട്ടം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6