Skip to content

chithrodayamflashnews.com

Asnap 1409

വ്യാജരേഖ കേസ്: വിദ്യ ജൂലൈ ആറ് വരെ റിമാന്‍ഡില്‍, രണ്ട് ദിവസം കസ്റ്റഡിയില്‍, ജാമ്യാപേക്ഷ 24 ന് പരിഗണിക്കും

2023 | ജൂൺ 23|വെള്ളി |

മഹാരാജാസ് കോളേജിലെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റന്നാള്‍ വിദ്യയുടെ ജാമ്യാപേക്ഷമണ്ണാര്‍ക്കാട് കോടതി പരിഗണിക്കും. അതേസമയം വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും പോലീസിനോടും മാധ്യമങ്ങളോടും വിദ്യ ആവര്‍ത്തിച്ചു.പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നില്‍ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6