
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)
ധനലാഭം, ബന്ധുസുഖം ജനസ്നേഹം,സാമ്പത്തിക നേട്ടങ്ങൾ ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
സ്ഥാനഗുണം, അർത്ഥലാഭം ശത്രു നാശം, ആരോഗ്യപ്രശ്നങ്ങൾ ഇവ ഇന്നത്തെ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ വിഘ്നം അഭിമാനക്ഷതം ദ്രവ്യനാശം, ധനനഷ്ടം മുതലായവ ദിവസ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കാര്യവിഘ്നം , രോഗ രാഷ്ടതകൾ, തസ്ക്കര ശല്യം അധികാരികളുടെ പീഢനങ്ങൾ,ശാരിരിക ക്ലേശങ്ങൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, സ്ഥാനഗുണംഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിമ്പി, കാര്യവിജയംഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗ ശമനം, ശത്രു ക്ഷയം, കുടുംബ സുഖം ധനലാഭം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. സ്വജന കലഹം, കാര്യതടസ്സം ബന്ധനാവസ്ഥ, ധനനഷ്ടം ഇവ ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)
. അധികാരികളുടെ ഉപദ്രവം, ധനനാശം, മാനഹാനി, ഉദര സബന്ധമായ പ്രയാസങ്ങൾ, ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)
സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം
1198 ധനുമാസം 07 (തെക്കൻ കേരളത്തിൽ ധനു മാസം 08) . പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06 – 49AM അസ്തമയം -06 – 06 PM
നവ സുപ്രഭാതം
കൊല്ലവർഷം: 1198 ധനുമാസം 07 ആംഗലേയ ർഷം 2022 ഡിസംബർ 23
വാരം – വെള്ളി
സംവത്സരനാമം: ശുഭകൃത്
*കലിവർഷം : 512 4 കലിദിനം: 187 14 71
അയനം: ദക്ഷീണായനം
*ഞാറ്റ് വേലാ – മൂലം.
നക്ഷത്രം – മൂലം
ധനു മാസത്തിലെ
മൂലം പിറന്നാൾ ഇന്ന്
കൃഷ്ണപക്ഷം
- തിഥി – കൃഷ്ണ അമാവാസി
*കരണം – പാമ്പ്കരണം - നിത്യയോഗം – ഗണ്ഡനാമ
നിത്യയോഗം*
രാഹു കാലം – 11 – 03 AM മുതൽ 12-28PM വരെ
ഗുളിക കാലo – 08 – 14AM മുതൽ 09-38AM വരെ
അഭിജിത് മുഹൂർത്തം 12-03 PM. മുതൽ 12-25PM. വരെയും, 12- 27PM. മുതൽ 12-4 9 PM. വരെയും

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 416
No Comment.