ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ ഉയർന്നുവരും ധനനഷ്ടം സംഭവിക്കാൻ സാദ്ധ്യത പ്രവർത്തികൾക്ക് തടസ്സo, വ്യാപാരികൾ ക്ക്നേട്ടം, മനസ്വസ്തത കുറവ് ഇവയാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) ലോട്ടറി ഭാഗ്യം പരീക്ഷിക്കാവുന്നതാണ് കർമ്മ വിജയം, ധനലാഭം , മനസുഖം കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കർമ്മ വിജയം, തടസ്സപ്പെട്ട കാര്യങ്ങൾ ഇപ്പോൾ തുടങ്ങിയാൽ വിജയ സാദ്ധ്യത കാണുന്നു. ജനസഹകരണം വർദ്ധിയ്ക്കും പ്രവർത്തി തടസ്സങ്ങൾ മാറി കിട്ടും, സന്താനങ്ങൾക്ക് അനുകൂലം സമയം ഇവയെല്ലാ മാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ജ്വല്ലറി വ്യാപരികൾക്കനുകൂല ദിവസമാണ് ,ധനന ലാഭം, രോഗ ശമനം, യാത്ര കൊണ്ട് നേട്ടം, ബന്ധു സഹായം ലഭിക്കും ,ഇവ ഇന്നത്തെ ഗോചര ഫലം-
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) പുതിയ വ്യാപാര കാര്യങ്ങളെ കുറിച്ചാലോചന വരും കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ കാര്യങ്ങളിൽ തടസ്സം, രോഗക്ലേശങ്ങൾ, പ്രേമകാര്യങ്ങളിൽ ചില വിലക്കുകൾ വന്നേക്കാം അഭിമാനക്ഷതം, സുഖഹാനി,സഞ്ചാരക്ലേശംഇന്നത്തെദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) വിലപ്പെട്ട വസ്ത്രങ്ങളോ ആഭരണങ്ങളോ കീട്ടുംകർമ്മസ്തംഭനം മാറി കിട്ടും , ധനലാഭംജനസഹകരണ o വർദ്ധിയ്ക്കു ഗുരുകടാക്ഷം ,ഇവ ഇന്നത്തെ ദിവസഫലങ്ങൾ-*
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ജോലിഭാരം കൂടും ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യം ഇവയാണ്ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സർക്കാറുദ്യോഗസ്ഥരാണങ്കിൽ സ്ഥലം മാറ്റ കാര്യം ചർച്ചയിൽ വരും. കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) വ്യാപാരികൾ താഴിലിൽ അല്പം കുതൽ ശ്രദ്ധ ചെലുത്തണ്ട സമയമാണ്, ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം മുതലാവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ദീർഘകാല പദ്ധതികളുടെ ആലോചന നടക്കും കാര്യതടസ്സങ്ങൾ മാറി കിട്ടും,സ്വജന സഹായം പ്രതിക്ഷിക്കാം ഇവ ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) മക്കളുടെ വിവാഹകാര്യത്തിൽ അ നുകൂല തീരുമാനം ഉണ്ടാകുംധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര , ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.