Skip to content

chithrodayamflashnews.com

Asnap 1409

പത്തൊൻപതുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ

പത്തൊൻപതുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മാതൃപിതാവ് അറസ്റ്റിൽ. കൊയിലാണ്ടി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഈ മാസം 17നാണ് പത്തൊമ്പതുകാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മരണത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ഉമ്മയുടെ 62 കാരനായ പിതാവ് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6