Skip to content

chithrodayamflashnews.com

November 29, 2026 8:43 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇ-പോസ് സംവിധാനം തകരാറിലായി; ഓണക്കിറ്റ് വിതരണമുള്‍പ്പെടെ പ്രതിസന്ധിയില്‍

ഇ-പോസ് മെഷീനുകള്‍ തകരാറിലായതോടെ സംസ്ഥാനത്ത് സാധാരണ റേഷന്‍ വിതരണത്തിന് പുറമെ, സ്‌പെഷ്യല്‍ അരി ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചുള്ള ഒ ടി പി വഴി മാത്രമാണ് നിലവില്‍ റേഷന്‍ വിതരണം നടക്കുന്നത്.

കിറ്റുകള്‍ എത്താത്തതിനാല്‍ ഓണക്കിറ്റ് വിതരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെയാണ് ഇ-പോസ് സംവിധാനം തകരാറിലായത്. തിരുവോണം അടുത്തിട്ടും കുറഞ്ഞ കിറ്റുകള്‍ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്.സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6