Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം( പൊതുവായി ) 08– 09 – 2023 – മകീര്യം / തിരുവാതിര നക്ഷത്രം മിഥുനക്കൂർവെള്ളിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് ഞെരുങ്ങുമെങ്കിലുംപ്രവർത്തികൾ നടക്കും, സഹായ ഹസ്തങ്ങൾ ഉണ്ടാകും , കർമ്മ പുരോഗതി, മനസന്തോഷം , ദൂര യാത്ര സബന്ധിച്ച് ചില തീരുമാനങ്ങൾ വേണ്ടി വരും o ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം പ്രവർത്തിവിജയം, സ്വജന, കലഹം ധനനഷ്ടം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ധനപരമായ തടസ്സങ്ങൾ , പുതിയ നിർമ്മാണ കാര്യങ്ങളുടെ ആലോചന, കർമ്മമേഖലയിൽ മാന്ദ്യംജന സഹകരണം, അഭിമാനം,ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) മക്കളുടെ വിവാഹ കാര്യങ്ങളിൽ ചില ആലോചനകൾ ,ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ കൊണ്ടുള്ള അസ്വസ്തതകൾ, വ്യയാധിക്യം , കർമ്മ മേഖലയിൽ ച്യുതി ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു സമാഗമം, യാത്ര, ഉദര രസബന്ധ യ പ്രയാസങ്ങൾ ഇവയാണ് ദിവസഫലം


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വാരാതെ ശ്രദ്ധിയ്ക്കണം , അഭിമാന o, രാജ പ്രീതിഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സമാഗമം,ജന സഹകരണം ധനലാഭം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനചിലവ് കൂടും- നേത്രസംബസമായ അസ്വസ്തകൾ വന്നേക്കാം, കർമ്മമേഖലയിൽ ചില തടസ്സങ്ങൾ വന്നേക്കാം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം , യാത്ര,ഇഷ്ട ലാഭം കുടുംബ സുഖംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6