Skip to content

chithrodayamflashnews.com

October 22, 2026 10:26 am

ഇന്നത്തെദിവസഫലം( പൊതുവായി )13 -09–2023 മകം. ചിങ്ങക്കൂർ – ബുധനാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സന്താന സൗഭാഗ്യം, സ്ഥാനലബ്ദി, ധനലാഭം ഗൃഹപ്രീതി ,അഭിമാനം , മത്സരപരീക്ഷാർത്ഥികൾ കുറച്ച് കൂടി ജാഗരൂകരാകണംഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നം മാറി കിട്ടു o, അഭിമാന o വിദ്യാർത്ഥികൾക്കു കൂലം, ധനനലാഭം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യ വിജയം രോഗശമനം ശത്രുക്കൾ മാറി നില്ക്കും, രാജ പ്രീതി, ബന്ധു സഹായം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ രംഗത്ത അസ്വസ്തതകളും കാര്യതടസ്സങ്ങളും മാറി വരും,ദൂര യാത്രവേണ്ടി വരും പരിക്ഷ വിജയം പ്രതിക്ഷിക്കുന്ന വർക്കനുകൂല സമയം ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം പരിക്ഷാർത്ഥികൾക്ക് അല്പം ശ്രദ്ധ കൂടുതൽ വേണ്ട ദിവസമാണ്

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം , പരിക്ഷ വിജയoഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ,ധനലാഭം കാര്യ ഗുണം, പരീക്ഷാർത്ഥികൾ വിദ്യാദേവതയുട അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കണം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു തടസ്സങ്ങൾ മാറി കിട്ടും, അഭിമാന o പുത്ര / പുത്രിമാരുടെ പരീക്ഷ കാര്യങ്ങളിൽ ടെൻഷൻ, ബന്ധനമുക്തി ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി , ദേവാലയ സന്ദർശനം ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സുഹൃദ്‌ബന്ധങ്ങൾ മെച്ചപ്പെടുo o,മനപ്രയാസങ്ങൾ മാറി കിട്ടും ധനലാഭം,ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധി, പരീക്ഷാർത്ഥികൾക്ക് വിജയ സാദ്ധ്യത കൂടുതലുള്ള ദിവസമാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6