ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)പ്രവർത്തി തടസ്സങ്ങൾ അല്പ്പാല്പമായി മാറ്റം വരും, , പിതൃസ്വത്ത് സബന്ധമായ കാര്യങ്ങളിൽ തീരുമാനം വൈകും, സഹോദരഗുണം കിട്ടും പ്രതാപ ഐശ്വര്യങ്ങൾ വന്നുചേരും ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) വ്യാപരിക്കുന്ന എല്ല മേഖലകളിലും മാന്യത നിലനിർത്ഥാൻ ശ്രമിക്കും
കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യ സ്ത്രി / പുരുഷന്മാർക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യത
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ധനനഷ്ടങ്ങൾ വരാതെ ശ്രമിയ്ക്കണം
ബന്ധു സഹകരണം വർദ്ധിക്കും , ജന സ്നേഹം ധനലാഭം , ശത്രുക്കൾ നിഷ്പ്രഭരാകും മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
: കർമ്മ വിഘ്നം മാറി കിട്ടും, അഭിമാന o, ദ്രവ്യലാഭം- അധികാരികളുടെ സഹായം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
കർമ്മ സിദ്ധി, അഭിഷ്ടസിദ്ധി, ധനലാഭം, ആരോഗ്യം ഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യം, ദേവാലയദർശനം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. രോഗപീഡ , വിഷഭയം, വ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി വിരോധം, പതന ഭയം ശ്ത്രു ശല്യം, രോഗ ഭയം, ഇവ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്)
അസന്മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , കഫദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം

No Comment.