Skip to content

chithrodayamflashnews.com

October 21, 2026 8:24 am

ഇന്നത്തെദിവസഫലം( പൊതുവായി )22-09-2023 തൃക്കേട്ടനക്ഷത്രം വൃശ്ചികക്കൂർ വെള്ളിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)കഫ സംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും മനപ്രയാസം, ഭാര്യയും മക്കളും അനിഷ്ടഭാവത്തിൽ പെരുമാറും മുതലയവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി ,അഭിമാനം പ്രവർത്തിവിജയം ഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )കർമ്മ വിഘ്നം മാറി കിട്ടും അഭിമാന o.ദ്രവ്യലാഭം, കുടുംബഐക്യം
മുതലായവ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)
ഗൃഹ സുഖം, ധനലാഭം മനസന്തോഷമുണ്ടാകുന്ന കാര്യലാഭം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കാര്യപരാജയം, ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം , സ്ഥാനചലനം , ശാരിരികമായ അസ്വസ്തകൾഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )
ബന്ധു ഗുണം,കർമ്മ ലാഭം, രോഗശമനം സ്ഥാനപ്രാപ്തി സന്തോഷം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മോന്നതി, രാജ പ്രീതി പ്രവർത്തികളിൽ വിജയം, ഉദ്യോഗ ഗുണം ആരോഗ്യം ,ഇഷ്ടലാഭം,ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )
. ധനനഷ്ടം വരാതെ ശ്രദ്ധിയ്ക്കണം ,പ്രവർത്തി തടസ്സം മാറി കിട്ടും, ,ഇവ പൊതു ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)കർമ്മ പുരോഗതി ധനലാഭം, അപവാദം കേൾക്കാൻ സാദ്ധ്യത ഭാഗ്യനുഭവംഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി അധികാരികളുടെ പ്രീതി ,ധനലാഭം സ്ത്രി സുഖം , പുത്ര സൗഖ്യം ധന വൃദ്ധി ഇവഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)ദേഹസുഖം ധനലാഭം ശത്രുനാശം, സ്ഥാനഗുണം ഇവ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )
രോഗശമനം, കാര്യ പുരോഗതി, മനസസന്തോഷം, ധനലാഭംഇവ പൊതു ഫലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6