ബംഗളൂരു: മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്സ്വദേശിനിയായ ആയിഷത് ഷാനിയ ബാനു (17) ആണ്മരിച്ചത്.നാകരാജെ സാലത്വഡുക്ക വീട്ടില്‍ അബ്ദുല്‍മുത്വലിഫിന്റെയും ഫൗസിയയുടെയും മകള്‍ ആണ് ഷാനിയ.
രണ്ടു വര്‍ഷമായി കമലനഗറില്‍ബന്ധുവീട്ടില്‍താമസിച്ചുവരികയായിരുന്നു ഷാനിയ ബാനു. മജസ്റ്റിക് ഏരിയ എ.ഐ.കെ.എം.സി.സി ഭാരവാഹികള്‍പോസ്റ്റ്‌മോര്‍ട്ടം, പൊലീസ് സ്‌റ്റേഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ശിഹാബ്തങ്ങള്‍സെന്‍ററില്‍ വെച്ച് മയ്യിത്ത് പരിപാലന കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം മൃതദേഹംസ്വദേശത്തേക്ക് കൊണ്ടുപോയി.
സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഖതീജത് ഇഹ്‌സാന, ഉമൈര്‍ ഹാതിം, അഹ്‌സാബ് സുല്‍ത്വാന്‍.
No Comment.