ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നം, അഭിമാന ക്ഷതം, ധനനഷ്ടം, ശത്രു പത്രംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യവിഘ്നങ്ങൾ മാറി വരും o ജനസഹകരണം രാജ പ്രീതി ., സഹായം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനഹാനി, കാര്യതടസ്സം ദൂര സഞ്ചാരം അസഹ്യഭ്യാസം, ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ*
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു പീഢ മാനഹാനി, പുത്ര ദു:ഖം ബന്ധനം ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) രോഗപീഢ മനോദു:ഖം ധനനഷ്ടം, സുഖ ഹാനി
ഇന്നത്തെ ദിവസഫലം*
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.