Skip to content

chithrodayamflashnews.com

October 21, 2026 8:24 am

ഇന്നത്തെദിവസഫലം( പൊതുവായി ) 26– 09 – 2023- അവിട്ടം, മകരക്കു ർ (ചൊവ്വാഴ്ചാ )

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

 

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മ രംഗങ്ങളിൽ മത്സരത്തിനു സാദ്ധ്യത സഹോദരന്മാരുമായി അഭിപ്രായ വിത്യാസത്തിന് സാദ്ധ്യത,ബന്ധു ഗുണം, കർമ്മ വിജയം ധനലാഭം, ആരോഗ്യം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു – ധനലാഭം, സന്തോഷം മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) വ്യാപരികൾക്കനുകൂല ദിവസം ,ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു വൃദ്ധി, കർമ്മ പുരോഗതി
ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ജോലി കാര്യത്തിൽ സ്ഥിരത കൈവരും,ശത്രുപീഢ, പുതിയ വരുമാന മാർഗ്ഗത്തെ കുറിച്ചാലോചിയ്ക്കും രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) എല്ലാ രംഗങ്ങളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിയ്ക്കുംധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മമേഖലകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണ്ട ദിവസമാണ്‌,കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഏറ്റെടുത്ത ജോലികൾ യഥാസമയം തീർക്കാൻ സാധിക്കും,മനസുഖം, കാര്യ വിജയം കർമ്മ പുരോഗതി, ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ഉയർന്ന ഉദ്ദ്യോഗസ്ഥന്മാരുമായി യോജിച്ച് പ്രവർത്തിക്കാനവസരം സ്ത്രി വിരോധം, ഉദര രോഗത്തിന് ശമനം , ഗൃഹത്തിൽ അനൈക്യം വരാതെ ശ്രദ്ധിയ്ക്കണംഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പൂർവ്വിക തറവാടു മായി ബന്ധം പ്പെടാൻ അവസരം.കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ കലഹം വരാതെ ശ്രദ്ധിയ്ക്കണംദ്രവ്യനാശം കർമ്മ വിഘ്ന o നാടക / സിനിമാ മേഖലയിലുള്ളവർക്കു നുകൂല സമയം മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ രംഗത്ത് കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്,സ്ഥാനഭ്രംശം, ധനനാശം സ്വജന കലഹം മനോജഢതഇവയാണ് ദിവസഫലം

 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ഇന്നത്തെ ദിവസം ഒരു കാര്യത്തിലും ഉറച്ച തീരുമാനം കൈക്കൊള്ളാൻ സാധിക്കാതെ വരും,യാത്ര ദുരിതങ്ങൾ പാഴ്ചിലവുകൾ, വീഴ്ചകൾ, ശത്രു ഉപദ്രവം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6