ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധാരാളം പണചിലവുകൾ വരാൻ സാദ്ധ്യതയുള്ള ദിവസമാണ് , ബന്ധു ഗുണം, കർമ്മ വിജയം ആരോഗ്യം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു വീട്ടിൽ ചില മംഗള കാര്യങ്ങൾ നടക്കുവാൻ യോഗം കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) പിതാവിനോ പിതൃതുല്യരായവർക്കോആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു വൃദ്ധി, കർമ്മ തടസ്സം മാറി കിട്ടും
ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഉത്തരവാദിതങ്ങൾ കൂടി വരും ഭൂമി ക്രയവിക്രയങ്ങളിൽ പുരോഗതി വരും, രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) വ്യാപാര മേഖലയിൽ പുരോഗതി,ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം , വാഹന യാത്രകൾ ശ്രദ്ധിയ്ക്കണംഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്രവർത്തികൾക്ക് തടസ്സങ്ങൾ, സുഖഹാനി, ദുർവ്യയങ്ങൾ വന്നുചേരുംഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ സഹകരണം വ്യാപര കാര്യങ്ങളിൽ വർമ്പന വുണ്ടാക്കും,മനസുഖം, കാര്യ വിജയം കർമ്മ പുരോഗതി, ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം വ്യസനം ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ സംഗമം, ദ്രവ്യലാഭം കർമ്മ പുരോഗതി, ധനവരവ് കൂടും മുതലായവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധനലാഭം സ്വജന സഹകരണം മനസന്തോഷംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ വർദ്ധിയ്ക്കും പാഴ്ചിലവുകൾ കുറയ്ക്കാൻ പദ്ധതികൾ തയ്യാറാക്കും വീഴ്ചകൾ ശ്രദ്ധിയ്ക്കണ്, ശ ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.