ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)പല കാര്യങ്ങളിലും ഉറച്ച തീരുമാനമെടുക്കാൻ സാധിക്കാത്ത ഒരു ദിവസമാണ്ധനലാഭം കുറയും, ഇഷ്ടഭക്ഷണ യോഗം ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ടസാദ്ധ്യത കൂടുതൽ,ശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം കുറയും ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവുംചേർന്നതു്)അപഖ്യാതികളുംകള്ളക്കേസ്സിലുംപെടാൻസാദ്ധ്യതയുണ്ട്കർമ്മമേഖലകളിൽതടസ്സങ്ങൾ, ധനലാഭം കുറയുംപുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) വ്യാപരികൾക്ക് നേട്ടംമക്കളുടെ പഠന കാര്യത്തിൽ നേട്ടം. കർമ്മ വിജയം , ജന സഹകരണം ബഹുവ്യയം ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) വിശ്വാ സ്വയോഗ്യമായ ചില പ്രവർത്തനങ്ങളിലേർപ്പെടാൻ അവസരം വരുംബന്ധു സഹകരണം സഹജാരിഷ്ടം ,ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) കർമ്മമേഖലകളിൽ നേട്ടംചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മമേഖലയിൽ പ്രതിസന്ധി,ബന്ധു വിരോധം, ധനനഷ്ടം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ഭൂമാവില്പ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ദിവസമാണ്
പ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) ധനപരമായ പ്രയാസങ്ങൾ മറികടക്കാൻ സാധിക്കും കാര്യപരാജയംശ്‌ത്രൂ പദ്രവം, വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാ, കഠിനദുഃഖം ധനനഷ്ടം ഇവ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പഴയ സൗഹൃദങ്ങൾ പുതുക്കുവാൻ അവസരംധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിലെവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ പ്രവർത്തികളെ കുറിച്ച് ചില ആലോചനകൾ രുപപെടുംധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയംമനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം, മറികടക്കാൻ സാധിക്കും സ്വജന സഹകരണം വർദ്ധിയ്ക്കും ശത്രുക്കൾ നിഷ്പ്രഭരാകുംഇവ പൊതു ഫലം

No Comment.