Skip to content

chithrodayamflashnews.com

October 20, 2026 1:08 am
ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്; താരം സുരക്ഷിതൻ, ഡ്രൈവർക്കും ഓട്ടോക്കാരനും പരിക്ക് പട്ടിണിക്ക്‌ ഇട്ട് കൊന്നു?.. കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണം പോഷകാഹാര കുറവ് കാരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, രാജേഷ് – താര ദമ്പതികൾ 10 വർഷത്തിനിടെ ജന്മം നൽകിയത് 7 കുട്ടികൾക്ക് ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ് 

ഇന്നത്തെദിവസഫലം( പൊതുവായി ) 28- 01 – 2024 മകംനക്ഷത്രം കർക്കിടകക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടംരാശി(അശ്വതിഭരണി:കാർത്തികആദ്യപാദം)ഭാര്യയ്ക്ക്ഭർത്താവിന്ആരോഗ്യപ്രശ്നങ്ങൾ, ജനമത്സരം, പ്രവർത്തി തടസ്സം, ധനനഷ്ടം, അലച്ചിൽ, വിദ്യാർത്ഥികൾക്കുനു കൂലം ഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം, വ്യവസായ വ്യാപര മേഖലകളിലുള്ളവർക്ക ആശ്വാസം, ശത്രുനാശം കാര്യവിജയം, ധനവരവ് വർദ്ധിയ്ക്കും,മുതലയവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരെ കൊണ്ട് മനപ്രയാസം യാത്രകൾ,കർമ്മ ക്ഷിതി, രോഗ ശമനം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ഭൂമി വില്പനയാഗ്രഹിക്കുന്നവർക്ക് ചില സൂചനകൾ വരുo, വീഴ്ചകൾ ശ്രദ്ധിയ്ക്കണം , ബന്ധു സമാഗമം, പ്രമേഹ രോഗമുള്ളവർ ശ്രദ്ധിയ്ക്കണം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ധനപരമായ തടസ്സങ്ങൾ പ്രതിക്ഷിക്കണം , ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം,, കാര്യ പുരോഗതി ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ കലഹത്തിനു സാദ്ധ്യത,ദുർവ്യയo വരാതെ ശ്രദ്ധിയ്ക്കണം, ബന്ധുജനങ്ങൾക്ക് രോഗ വർദ്ധനവ് ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയം, ബന്ധു സമാഗമം, പ്രവർത്തന മേഖലയിൽ പുരോഗതി,ധന ലാഭം , ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി വിവാഹ ബന്ധo വേർപെടുത്തിയവർക്ക് പുനർ വിവാഹത്തിന് സാദ്ധ്യത, ബഹുവ്യയം, ധനനഷ്ടംഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗ ശമനം പ്രവർത്തന മേഖലകളിൽ പുരോഗതി,മനസ്സന്തോഷം ബന്ധനമുക്തിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കഠിന പ്രയത്നത്തിന് ഫല o കിട്ടും, ബന്ധുക്കളുടെ സഹായം, കാര്യവിജയം സ്വജന സഹകരണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6