Skip to content

chithrodayamflashnews.com

October 16, 2026 1:46 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം( പൊതുവായി )01-03-2024 വെള്ളിയാഴ്ചചോതി / വിശാഖം നക്ഷത്രംതുലവക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കുടുംബത്തിൽ സ്വസ്തതയും സമാധാനവും നിലനില്ക്കുംപ്രവർത്തി വിജയം, കർമ്മലാഭം, വസ്ത്ര ലാഭം, സഹോദരഗുണം, പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പങ്ക്കച്ചവടക്കാർക്ക് ചില വിഷമതകൾ വന്നേക്കാംകുടുംബ സുഖം കുറയും ധനലാഭംകുറയും ദേഹസുഖം കുറയും o അന്യർക്കു വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യതയുള്ള ദിവസം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) ദാമ്പത്യ ജീവിത o സുഖകരമായിരിക്കുംബന്ധു കലഹം വരാതെ ശ്രദ്ധിയ്ക്കു ക, ജന സഹകരണം കുറയും ധനലാഭം, ശത്രുക്കളുടെ ഉപദ്രവം മുതലായവ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) ബന്ധുകൾ അകൽച്ച കാണിക്കും കർമ്മ വിഘ്നം, അഭിമാനക്ഷതം, ദ്രവ്യനാശം – അധികാരികളുടെ ഉപദ്രവം – ശാരിരികമായ അസ്വസ്ത കൾ ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ തീരുമാനമാകും
സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധ o വരുവാൻ സാദ്ധ്യത കർമ്മ തടസ്സം , ധനലാഭം കുറയും,, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം ഇ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) തൊഴിൽ തടസ്സം മാറി കിട്ടും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിയും
, ബന്ധനമുക്തി, , കർമ്മ പുരോഗതി ധനലാഭ ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )രോഗപീഡ , വിഷഭയം, പ്രതിക്ഷിച്ച ധനത്തിൽ തടസ്സങ്ങൾവ്യസനം, കലഹം അധികാരികളുടെ ഉപദ്രവം, ദ്രവ്യനഷ്ടം ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പുണ്യ ക്ഷേത്ര ദർശനത്തിനവസരങ്ങൾ ഉണ്ടാകും , കാർഷിക വരുമാനം കൂടും ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) അവനവന്റെ മനോഹിതമനുസരിച് പ്രവർത്തിക്കും. പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ സ്ഥാനം വിപുലികരിക്കാം ആലോചന നടക്കുംസ്ത്രി വിരോധം മാറി കിട്ടു o ശ്ത്രു ശല്യം, രോഗ ഭയം, ഇവ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) അവിഹിത മാർഗത്തിലൂടെ ധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട് മാറി കിട്ടുംകർമ്മ വിജയം ഇവ ഫലം

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6