Skip to content

chithrodayamflashnews.com

October 16, 2026 1:46 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

പ്രസംഗം തീരും മുമ്പ് പ്രവര്‍ത്തകര്‍ സമരാഗ്നി വേദിവിട്ടു; രോഷാകുലനായി കെ. സുധാകരൻ.

സമരാഗ്നി സമാപന വേദിയില്‍നിന്ന് പ്രവർത്തകർ നേരത്തേ പിരിഞ്ഞുപോയതില്‍ രോഷാകുലനായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മുഴുവൻ പ്രസംഗവും കേള്‍ക്കൻ ക്ഷമയില്ലെങ്കില്‍ പ്രവർത്തകർ എന്തിനാണ് വന്നതെന്ന് സുധാകരൻ ചോദിച്ചു.

രണ്ടുപേർ സംസാരിച്ചുകഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞുപോവുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ എന്തിനാണ് സമ്മേളനം നടത്തുന്നതെന്നും സുധാകരൻ ചോദിച്ചു.

എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രവർത്തകർ ഉച്ചയ്ക്ക് പൊരിവെയിലത്ത് വന്നതാണ്. 12 പേരുടെ പ്രസംഗം കേട്ട് അഞ്ചു മണിക്കൂറാണ് ആളുകള്‍ ഇരുന്നത്. അതിനാല്‍ പ്രവർത്തകർ പോകുന്നതില്‍ പ്രസിഡന്‍റിന് വിഷമം തോന്നേണ്ടന്ന് സതീശൻ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6