ഹൃദയം കൊണ്ടുള്ള കരുതലും ജീവന്‍ തുളുമ്പുന്ന സ്‌നേഹവും കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം നല്‍കിയ അവര്‍, മരണത്തിലും ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കി മാതൃകയായി ഡാലിയ ടീച്ചർ
കൊല്ലം കുഴിത്തുറ ഗവ.എച്ച്.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ് ബി. ഡാലിയ ടീച്ചര്‍. മരണാനന്തരം ഹൃദയവും, രണ്ട് കിഡ്‌നിയും കരളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തിട്ടുള്ളത്. കേരള സ്‌റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (K-SOTTO) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്താനുള്ള നടപടിയും കാര്യക്ഷമമായി നടന്നത്
No Comment.