Skip to content

chithrodayamflashnews.com

October 18, 2026 1:54 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവം… സനൂഫും ഫസീലയും ലോഡ്ജിൽ മുറിയെടുത്തത് മൂന്നു ദിവസത്തേക്ക്; മുപ്പത്തഞ്ചുകാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം

കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവം… സനൂഫും ഫസീലയും ലോഡ്ജിൽ മുറിയെടുത്തത് മൂന്നു ദിവസത്തേക്ക്; മുപ്പത്തഞ്ചുകാരിയുടെ മരണത്തിന് പിന്നാലെ മുങ്ങിയ യുവാവിനായി അന്വേഷണം ഊർജ്ജിതം

കോഴിക്കോട്: ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതം. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല(35)യാണ് മരിച്ചത്. എരഞ്ഞിപ്പാലത്തെ ലോഡ്ജുമുറിയിൽ ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേ​ഹം കണ്ടെത്തിയത്. യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത തിരുവില്വാമല സദേശി സനൂഫിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടു തവണ വിവാഹ മോചിതയായ ആളാണ് ഫസീല, വിവാഹ മോചനകെസ് നടക്കുന്നതിനിടെയാണ് സനൂഫുമായി സൗഹൃദത്തിലാവുന്നത്.
പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമേ കൂടുതൽ കാര്യം വെളിപ്പെടുകയുള്ളൂ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6