ഇന്നു മുതൽ സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ 8 മുതൽ 12 വരെയും വൈകീട്ട് 4 മുതൽ 7 വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുകയെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.
No Comment.