ഇടുക്കി കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി അറസ്റ്റിൽ – ഇടുക്കി കമ്പംമേട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ആലപ്പുഴ സ്വദേശി പിടിയിൽ. കമ്പംമേട്ട് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്. ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ ലഭിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.
ആലപ്പുഴ വണ്ടാനം സ്വദേശി അഷ്കർ(24) ആണ് പിടിയിലായത്. ഇന്നലെ കമ്പംമേട്ട് പോലീസ് അന്യാർതൊളു നിർമലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ റോഡിൽ നിൽക്കുന്നതായി കണ്ടു.ആ പരിശോധനയിൽ ആണ് പിടിയിൽ ആയത്
No Comment.