പെട്രോൾ പമ്പ് ജീവനക്കാരിയായ ഭാര്യയെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാരോപിച്ചു വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
ഉഡുപ്പി: ബ്രഹ്മവർ താലൂക്കിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസൻമാതയിലാണ് സംഭവം. പെട്രോൾ പമ്പ് ജീവനക്കാരിയായ രേഖ (27) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഗണേഷ് പൂജാരി (42) ആണ് പിടിയിലായത്. ശങ്കരനാരായണ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജൂൺ 19 വ്യാഴാഴ്ച രാത്രിയാണ് ഗണേഷ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2017 ലാണ് ഗണേഷും രേഖയും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രേഖ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഗണേഷ്
No Comment.