Skip to content

chithrodayamflashnews.com

November 29, 2026 3:02 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

“100 പവൻ സ്വർണവും 70 ലക്ഷം രൂപയുടെ കാറും” സ്ത്രീധനമായി നൽകി , ഒടുവിൽ സ്ത്രീധനത്തെച്ചൊല്ലി ഭർത്താവിന്റെ പീ.ഡ.നം. നവവധു ആ.ത്മ.ഹ.ത്യ ചെയ്തു

100 പവൻ പൊന്നും 70 ലക്ഷം രൂപയുടെ ആഡംബര കാറും നൽകിയിട്ടും വരന്റെ ആർത്തി തീർന്നില്ല , തിരുപ്പൂരിൽ പെൺകുട്ടി ആ.ത്മ.ഹ.ത്യ ചെയ്തു . തമിഴ്നാട് സ്വദേശിയായ റിധന്യയാണ് ആ.ത്മ.ഹ.ത്യ ചെയ്തത് . 100 പവന്റെ സ്വർണവും 70 ലക്ഷം രൂപയുടെ ആഡംബര വാഹനവും പോരാ എന്ന് പറഞ്ഞ് ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും നിരന്തരമായി തന്നെ ദ്രോ’ഹി’ക്കുന്നു എന്ന് പറഞ്ഞ് അച്ഛൻ അണ്ണാദുരയ്ക്ക് ശബ്‌ദ സന്ദേശം അയച്ചിരുന്നു . “എനിക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല എന്നും, ജീവിതം ഇങ്ങനെയാണ് സഹിക്കണം എന്നും പലരും പറഞ്ഞു, എന്നാൽ എനിക്ക് അത് പറ്റുന്നില്ല , ആരോട് പറയണം എന്നറിയില്ല , എന്റെ ചുറ്റിലുമുള്ളവർ അഭിനയിക്കുകയാണ് . എനിക്ക് ഈ ജീവിതം വേണ്ട എന്റെ മാതാപിതാക്കൾക്ക് ഇനിയൊരു ഭാരമാകാൻ എനിക്ക് ആഗ്രഹമില്ല, അച്ഛനെ ഞാൻ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്നോട് ഷെമിക്കണം അച്ഛാ , ഞാൻ പോകുന്നു എന്നാണ് റീധന്യ ശബ്‌ദ സന്ദേശത്തിൽ പറയുന്നത്

ഈ വര്ഷം ഏപ്രിലിൽ ആയിരുന്നു റീധന്യയും കവിനുമായുള്ള വിവാഹം നടന്നത് . സ്ത്രീധനത്തോടുള്ള ആർത്തി മൂത്ത കവിനും കുടുംബവും ഒരു പെൺകുട്ടിയുടെ ജീവനും ജീവിതവുമാണ് നഷ്ടമാക്കിയത് . റീധന്യയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവായ കവിൻ കുമാറിനെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6