Skip to content

chithrodayamflashnews.com

November 29, 2026 2:37 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മസ്ജിദുല്‍ അഖ്‌സയില്‍ മതപണ്ഡിതന്‍ ശെയ്ഖ് സരന്‍ദായെ വിലക്കി ഇസ്രായേലി പോലിസ്.

വെള്ളിയാഴ്ചയായ ഇന്നലെ ഖുത്ബ കഴിഞ്ഞ ശേഷം മസ്ജിദില്‍ അതിക്രമിച്ചു കയറിയ ഇസ്രായേലി പോലിസ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അതിന് ശേഷമാണ് ഒരാഴ്ച്ച വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് കാലാവധി കഴിയുമ്പോള്‍ പോലിസിന് മുന്നില്‍ ഹാജരാവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സ പരിസരത്ത് നിന്ന് അരിജ് ജവാദ എന്ന യുവതിയേയും ഇസ്രായേലി പോലിസ് തട്ടിക്കൊണ്ടുപോയി. ഇന്ന് ഏകദേശം 40,000 ഫലസ്തീനികളാണ് നമസ്‌കാരത്തിനായി മസ്ജിദില്‍ എത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഗസയിലും വെസ്റ്റ്ബാങ്കിലും രക്തസാക്ഷികളായവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. അതേസമയം, മസ്ജിദില്‍ നിന്ന് ഇസ്രായേലി സൈന്യം വിലക്കിയ നിരവധി പേര്‍ തെരുവുകളില്‍ നമസ്‌കരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6