Skip to content

chithrodayamflashnews.com

November 29, 2026 1:05 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സൗദിയിൽ താമസസ്ഥലത്ത് പ്രവാസി മലയാളിയായ പരവൂർ സ്വദേശി മനോജ്‌ ബാലൻ മരിച്ച നിലയിൽ

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, പരവൂർ, കുറുമണ്ടൽ സ്വദേശി തൊടിയിൽ വീട്ടിൽ മനോജ് ബാലൻ(33) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാളുടെ മൃതദേഹം താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ ശനിയാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.

വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ മനോജിന്റെ മരണകാരണം വെളിവായിട്ടില്ല. നിയമനടപടികളും ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുന്നു. ബാലൻ, ബേബി എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങൾ. മണികണ്ഠൻ, മനു, മായ. സംസ്കാരം പിന്നീട്…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6