Skip to content

chithrodayamflashnews.com

November 29, 2026 8:57 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മകനെ തനിച്ചാക്കി സുപ്രിയ മടങ്ങി. പാതിവഴിയിൽ പൊലിഞ്ഞ നഴ്സിങ് സ്വപ്നങ്ങളും ബാക്കിയായി. പ്രവാസി യുവതിക്ക് ദാരുണാന്ത്യം.

ഓസ്‌ട്രേലിയയി: അഡലെയ്ഡിൽ ഇന്ത്യൻ വംശജയായ യുവതിയെ ഭർത്താവ് വീട്ടിൽ വെച്ച് ജീവനെടുത്തു. നോർത്ത് ഫീൽഡ് സബർബിലെ വെസ്റ്റ് അവന്യൂവിൽ താമസിക്കുന്ന സുപ്രിയ താക്കൂർ ആണ് മരിച്ചത് 36 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് വിക്രാന്ത് താക്കൂറിനെ സൗത്ത് ഓസ്‌ട്രേലിയ പൊലീസ് അറസ്റ്റ് ചെയ്തു

രജിസ്റ്റേർഡ് നഴ്സ് ആകാൻ ആഗ്രഹിച്ച സുപ്രിയയുടെ വിയോഗം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി. ദമ്പതികൾക്ക് ഒരു മകനുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൗത്ത് ഓസ്ട്രേലിയ പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്‌ച രാത്രി വരുടെ വീട്ടില്‍ തര്‍ക്കങ്ങള്‍ നടന്നിരുന്നു. പോലീസ് സ്ഥലത്ത് എത്തിയപ്പോൾ സുപ്രിയ വീടിനുള്ളിൽ അബോധ അവസ്ഥയിൽ വീണ് കിടക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ തന്നെ സിപിആർ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവ സ്ഥലത്തു നിന്ന് തന്നെ വിക്രാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6