2023 | മാർച്ച് 20|തിങ്കൾ |

നീണ്ട ഇരുപത്തിയഞ്ചു വർഷത്തെ അധ്യാപനത്തിനോടൊപ്പം മലയാള ഭാഷ സാഹിത്യത്തിൽ തന്റെ തൂലികയിലൂടെ നൽകിയിട്ടുള്ള സംഭാവനകൾക്കുമായി ലഭിച്ചിരിക്കുന്നു. മാർച്ച് 26 -ന് തിരുവനന്തപുരം വൈ. എം.സി.എ. ഹാളിൽ വച്ചു നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്. 18 വർഷം ഇന്ത്യയിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനു ശേഷം ഇപ്പോൾ UA E യിൽ അധ്യാപികയായി തുടരുന്നു.അധ്യാപനത്തിനോടൊപ്പം തന്റെ സൃഷ്ടികൾക്കും സമയം കണ്ടെത്തുന്നു. 2001 -ടീച്ചർ എഴുതിയ നാടകം ഓൾ ഇന്ത്യ റേഡിയോയിൽ അവതരിപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തു. 2023 -ഇന്ത്യൻ എംബസിയും ഇന്ത്യൻ അസോസിയേഷനും ചേർന്ന് പ്രഖ്യാപിച്ച മികച്ച അധ്യാപികക്കുള്ള അവാർഡ് ടീച്ചർക്ക് ലഭിക്കുകയുണ്ടായി.

No Comment.