Skip to content

chithrodayamflashnews.com

October 16, 2026 1:51 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ പ്രക്രിയയിലെ സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയിൽ നേരിട്ടെത്തി അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ പ്രക്രിയയിലെ സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയിൽ നേരിട്ടെത്തി അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്നലെ 15 മിനിട്ടോളം തുറന്ന കോടതിയിൽ വാദിച്ചട മമത സ്വന്തം സംസ്ഥാനത്തിനു വേണ്ടി പരമോന്നത കോടതിയിൽ വാദിച്ച ആദ്യ സിറ്റിംഗ് മുഖ്യമന്ത്രിയുമായി.

തിരഞ്ഞെടുപ്പ് കമ്മിഷനെ കടന്നാക്രമിച്ച മമത, ജനാധിപത്യത്തെയും ബംഗാൾ ജനതയെയും സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് ആറ് കത്തുകളെഴുതിയിട്ടും മറുപടിയില്ലെന്നും സാധാരണ വോട്ടർമാർക്കുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും മമത കോടതിയിൽ പറഞ്ഞു. നിയമ ബിരുദധാരിയായ മമത, 2003ലാണ് അഭിഭാഷകയായി ഇതിനുമുമ്പ് വാദിച്ചിട്ടുള്ളത്. ഇന്നലെ അഭിഭാഷക വേഷത്തിലായിരുന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6