കണ്ണീരോടെ വിട… കാത്തിരിപ്പുകൾക്ക് അന്ത്യം, പ്രിയപ്പെട്ട വിഷ്ണു ഇനി ഓർമ്മ
ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്ന ആ വാർത്ത ഒടുവിൽ വേദനയോടെ എത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇംഗ്ലണ്ടിലെ കോവെൻട്രിയിൽ നിന്ന് കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) തേടിയുള്ള അന്വേഷണം കണ്ണീരിൽ അവസാനിച്ചിരിക്കുകയാണ്. വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയെന്ന സങ്കടകരമായ വിവരം ഇപ്പോൾ പുറത്തുവരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വിഷ്ണുവിനെ അവസാനമായി കാണുന്നത്. കോവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് നിന്നാണ് വിഷ്ണുവിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ വിഷ്ണു തിരികെ വരാനായി ടാക്സി കാത്തുനിൽക്കുകയായിരുന്നുവെന്നാണ് ലഭിച്ചിരുന്ന വിവരം. … Continue reading കണ്ണീരോടെ വിട… കാത്തിരിപ്പുകൾക്ക് അന്ത്യം, പ്രിയപ്പെട്ട വിഷ്ണു ഇനി ഓർമ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed