Skip to content

chithrodayamflashnews.com

October 16, 2026 12:07 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണീരോടെ വിട… കാത്തിരിപ്പുകൾക്ക് അന്ത്യം, പ്രിയപ്പെട്ട വിഷ്ണു ഇനി ഓർമ്മ

ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്ന ആ വാർത്ത ഒടുവിൽ വേദനയോടെ എത്തിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇംഗ്ലണ്ടിലെ കോവെൻട്രിയിൽ നിന്ന് കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) തേടിയുള്ള അന്വേഷണം കണ്ണീരിൽ അവസാനിച്ചിരിക്കുകയാണ്. വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയെന്ന സങ്കടകരമായ വിവരം ഇപ്പോൾ പുറത്തുവരുന്നു.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് വിഷ്ണുവിനെ അവസാനമായി കാണുന്നത്. കോവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്ത് നിന്നാണ് വിഷ്ണുവിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ വിഷ്ണു തിരികെ വരാനായി ടാക്സി കാത്തുനിൽക്കുകയായിരുന്നുവെന്നാണ് ലഭിച്ചിരുന്ന വിവരം. എന്നാൽ പിന്നീട് വിഷ്ണുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകുകയും വലിയ രീതിയിലുള്ള തിരച്ചിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും ആരംഭിക്കുകയും ചെയ്തിരുന്നു.

വിഷ്ണു മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്ന ഉറ്റവർക്കും സുഹൃത്തുക്കൾക്കും താങ്ങാനാവുന്നതിലപ്പുറമാണ് ഈ വിയോഗം

ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6