ഇന്നത്തെദിവസഫലം (പൊതുവായി )06-02-2026 അത്തം കന്നിക്കൂർ വെള്ളിയാഴ്ച

  ജ്യോത്സ്യർ  പയ്യന്നൂർ  ശശിധരപ്പൊതുവാൾ  തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) വീട്ടുപകരണങ്ങൾക്കായി പണം ചിലവഴിക്കും ഉന്നത പഠന o ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുകൂല സമയമാണ് അംഗീകാരം,കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്ന ളുണ്ടാകു മെങ്കിലും നിങ്ങി കിട്ടും, മനസ്സിൽ ഉന്മേഷം പകരുന്ന ചില സന്ദേശങ്ങൾ … Continue reading ഇന്നത്തെദിവസഫലം (പൊതുവായി )06-02-2026 അത്തം കന്നിക്കൂർ വെള്ളിയാഴ്ച