Skip to content

chithrodayamflashnews.com

October 16, 2026 12:08 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്നത്തെദിവസഫലം (പൊതുവായി )06-02-2026 അത്തം കന്നിക്കൂർ വെള്ളിയാഴ്ച

 

ജ്യോത്സ്യർ  പയ്യന്നൂർ  ശശിധരപ്പൊതുവാൾ  തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) വീട്ടുപകരണങ്ങൾക്കായി പണം ചിലവഴിക്കും ഉന്നത പഠന o ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുകൂല സമയമാണ് അംഗീകാരം,കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്ന ളുണ്ടാകു മെങ്കിലും നിങ്ങി കിട്ടും, മനസ്സിൽ ഉന്മേഷം പകരുന്ന ചില സന്ദേശങ്ങൾ ലഭിക്കുംഅഭിമാന o , ധനപരമായ ചില പ്രയാസങ്ങൾ,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പൂർവ്വീക സ്വത്തുമായി ബന്ധപ്പെട്ട അനുകൂല തീരുമാനം കിട്ടും,ധനപരമായ പ്രയാസങ്ങൾ മാറി കിട്ടുംകാര്യ വിജയം, രോഗ ശമനം , ബന്ധുസമാഗമം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ലോട്ടറി ഭാഗ്യങ്ങൾക്കനുകൂല സമയം,ഭൂമി വില്പ്പന ഉദ്ദേശിച് നില്ക്കുന്നവർക്ക് ചില അനുകൂല അന്വേഷണങ്ങൾ വന്നുചേരും ധനലാഭം കാര്യ ഗുണം ദൂര സഞ്ചാരം ജന സ്നേഹം, ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) മേലധികാരികളിൽ നിന്നനു കൂല സമീപനം പ്രതീക്ഷിക്കാം സർക്കാറാനുകൂല്യങ്ങൾ പ്രതീക്ഷിയ്ക്കാം സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ക്രയവിക്രയങ്ങളിൽ നേട്ടം,കർമ്മസിദ്ധി ഉദ്യോഗസ്ഥർ അനിഷ്ട മനോഭാവത്തിൽ പെരുമാറും , ആരോഗ്യം, ജന സ്നേഹം കുറയും,ഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ശത്രുക്കളുടെ നീക്കങ്ങളറിഞ്ഞു പരാജയ പെടുത്താൻ സാധിക്കുംക്രയവിക്രയയങ്ങളിൽ വിജയം കുടുംബ സുഖം, , ധർമ്മചിന്താ ,ധനലാഭം കാര്യ വിജയം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രുക്കൾ വർദ്ധിയ്ക്കും, വാഹന യാത്രകൾ ശ്രദ്ധിയ്ക്കണം അഭിമാനക്ഷതം പുത്രസ്നേഹം കുറയും ബന്ധനാവസ്ഥ ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്കനുകൂല വിവരം ലഭിക്കും സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) മക്കളുടെ ഉപരിപഠനത്തിന് ശ്രമിക്കുന്ന വർ ശ്രദ്ധിച്ച് കൈര്യം ചെയ്യണ്ട ദിവസമാണ് കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും വാഹനവുമായി ബന്ധപ്പെട്ട രേഖകളിൽ ചില പ്രയാസങ്ങൾ പ്രതീക്ഷിക്കണം കാര്യവിജയംമനസന്തേഷം ധനന ലാഭം, സുഖo ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) വിദേശ യാത്രയാഗ്രഹിക്കുന്നവർക്ക് അനുകൂല സമയം അഭിഷ്ടസിദ്ധി ,കർമ്മ മേഖലയിൽവിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6