Skip to content

chithrodayamflashnews.com

October 15, 2026 11:21 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഓൺലൈൻ ഗെയിമിനോടുള്ള അമിതാസക്തിയിൽ ഉത്തർപ്രദേശ് ഗാസിയാബാദികൾ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്‌തു.

മാതാപിതാക്കൾ ശകാരിച്ചിരുന്നതിന് പിന്നാലെയാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

12, 14, 16 വയസ്സുള്ള പെൺകുട്ടികളാണ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മുഴുവൻ സമയവും ഓൺലൈൻ ഗെയിമിനോട് ആസക്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ടാസ്ക് അധിഷ്‌ഠിതമായ കൊറിയൻ ഗെയിമിന് കുട്ടികൾ അടിമകളായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

“അമ്മയും അച്ഛനും ഞങ്ങളോട് ക്ഷമിക്കണം” ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്. കൊറിയ ഞങ്ങൾക്ക് ഉപേക്ഷിക്കാൻ കഴിയില്ല അത്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്ന് പറയുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തി. എന്നാൽ ഗെയിമിന്റെ ഭാഗമായാണോ കുട്ടികൾ ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല.

കൊറിയൻ ഗെയിമിൻ്റെ അവസാനത്തെ ലെവൽ ഇന്നലെയായിരുന്നു എന്നാണ് കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഇന്ന് വെളുപ്പിന് 2 മണിയോടെയായിരുന്നു ആത്മഹത്യ ചെയ്‌തതായി പൊലീസിന് വിവരം ലഭിക്കുന്നത്. കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണോ ഗെയിമിൻ്റെ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

പത്മ പുരസ്‌കാരം സ്വീകരിക്കണോ വേണ്ടയോ എന്നത് പാര്‍ട്ടി തീരുമാനം അനുസരിച്ച്, നിലപാട് വ്യക്തമാക്കി വിഎ അരുണ്‍കുമാര്‍

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6