കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം തന്നിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി ഡിംപിൾ റോസ്. ഡിംപിൾ റോസിന്റെ വാക്കുകൾ ഇങ്ങനെ..; അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടതിന് പിന്നാലെ മൂന്ന് ദിവസത്തോളം തനിക്ക് ഉറങ്ങാൻ സാധിച്ചില്ലെന്നും ഒരുപാട് മാനസിക വിഷമങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും ഡിംപിൾ റോസ് തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവെച്ചു. റോയ് യുടെമരണം അറിഞ്ഞ ശേഷം മൂന്ന് ദിവസം താൻ ഉറങ്ങിയില്ലെന്നും തന്റെ സ്വപ്ന ഭവനത്തിന്റെ ഭാവിയും അദ്ദേഹവുമായുള്ള സൗഹൃദവുമൊക്കെയാണ് ഇതിന് കാരണമായതെന്നും ഡിംപിൾ … Continue reading കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്,റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ ഫാമിലി മെമ്പറാണ് ഞാൻ, മരണവാർത്ത കേട്ട് 3ദിവസം ഉറങ്ങിയില്ല…!:-ഡിംപിൾ റോസ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed