45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം; സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം

മലപ്പുറം ജില്ല വിഭജിച്ച് രണ്ട് ജില്ലകൾ രൂപീകരിക്കണമെന്ന് സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. കേരളത്തിന്റെ വർധിച്ചു വരുന്ന ജനസംഖ്യയും ഭരണനിർവഹണത്തിൽ നേരിടുന്ന വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനർനിർണയം അനിവാര്യമാണെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു. നാൽപ്പത്തഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം പോലുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. അതിനാൽ മലപ്പുറത്ത് പുതിയ ജില്ല രൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഭൂപ്രകൃതിയും യാത്രാ ക്ലേശങ്ങളും കണക്കിലെടുത്താൽ … Continue reading 45 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിക്കണം; സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം