ഇന്നലെ പുലർച്ചെ 5.45… വൈറ്റില ഹബ്ബിൽ കൂട്ടുകാരിയെ യാത്രയാക്കി, പുലർകാലത്തെ തണുപ്പിൽ പരസ്പരം കൈകോർത്ത് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്നു ഗോപികയും മൊസീനയും. എന്നാൽ വിധി അവർക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. നിയന്ത്രണം വിട്ടൊരു കാർ ആ നടപ്പാതയിലേക്ക് പാഞ്ഞുകയറിയപ്പോൾ തകർന്നുപോയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളായിരുന്നു. വൈദ്യുതി പോസ്റ്റിനും കാറിനുമിടയിൽ കുടുങ്ങിപ്പോയ ആ 31-കാരിയുടെ നിലവിളി ഇന്നും ആ റോഡരികിൽ ബാക്കിയുണ്ട്. ആറു വർഷം മുമ്പ് ഹൃദയാഘാതം കവർന്നെടുത്ത ഭർത്താവിന്റെ ഓർമ്മകളിൽ നീറിപ്പുകയുമ്പോഴും, തന്റെ രണ്ട് പൊന്നോമനകൾക്കായി തളരാതെ പോരാടിയവളായിരുന്നു … Continue reading കൈകോർത്തു നടന്ന ആ കൈകൾ പെട്ടെന്ന് വേർപെട്ടു; മക്കൾക്കായി കരുതിവെച്ച സ്വപ്നങ്ങൾ പാതിവഴിയിൽ ഹോമിച്ച് ഗോപിക യാത്രയായി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed