വരികൾ

ഓരോ വരികളും മോഹമഞ്ഞുവീണ ഇടവഴികളിൽ കാത്തിരിക്കാറുണ്ട്. കൂട്ടിച്ചേർക്കാൻ പാകമായൊരു വാക്കിനായി. പലപ്പോഴും കണ്ണുകൾ അറിയാതെ അവ കടന്നുപോകും അപ്പോഴും മനസ്സുകൾ തമ്മിൽ കവിതകൾ പങ്കിടും. പക്ഷെ മങ്ങിയ മിഴികൾ പ്രതീക്ഷയുടെ ചുഴിയിൽ വീണുപോയിരിക്കും.   മാറ്റം