ഇന്നത്തെദിവസഫലം ( പൊതുവായി ) 09-02– 2026 വിശാഖംനക്ഷത്രം – തുലാവക്കൂർ . തിങ്കളാഴ്ച
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സങ്കല്പ്പത്തിനനുസരിച്ച് പ്രവർത്തികൾ വിജയിപ്പിക്കൂവാൻ കഠിനപ്രയത്നം വേണ്ടി വരും കീഴ്ജീവനക്കാരുടെ മേൽ പ്രത്യേക ശ്രദ്ധ വേണം ബന്ധു ഗുണം കുറയും ധനലാഭം കുറയും, ആരോഗ്യപ്രശ്നങ്ങൾ ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു , ബാഹ്യ പ്രേരണ കളിൽ … Continue reading ഇന്നത്തെദിവസഫലം ( പൊതുവായി ) 09-02– 2026 വിശാഖംനക്ഷത്രം – തുലാവക്കൂർ . തിങ്കളാഴ്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed