Skip to content

chithrodayamflashnews.com

October 16, 2026 2:51 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം ( പൊതുവായി )  09-02– 2026 വിശാഖംനക്ഷത്രം – തുലാവക്കൂർ . തിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സങ്കല്പ്പത്തിനനുസരിച്ച് പ്രവർത്തികൾ വിജയിപ്പിക്കൂവാൻ കഠിനപ്രയത്നം വേണ്ടി വരും കീഴ്ജീവനക്കാരുടെ മേൽ പ്രത്യേക ശ്രദ്ധ വേണം ബന്ധു ഗുണം കുറയും ധനലാഭം കുറയും, ആരോഗ്യപ്രശ്നങ്ങൾ ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു , ബാഹ്യ പ്രേരണ കളിൽ നിന്നൊഴിവായി നില്ക്കുക മേലധികാരികളുടെ സഹകരണങ്ങൾ കിട്ടില്ല, യാത്ര സംബന്ധമായ സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) നിലവിലുള്ള ജോലിയിൽ പ്രമോഷൻ സാധ്യതകൾ കാണുന്നു ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു വൃദ്ധി, കർമ്മ മേഖലയിൽ പ്രവർത്തികളിൽ താമാസം ഉണ്ടാകും ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കാര്യതടസ്സങ്ങളുണ്ടാകുമെങ്കിലും മറികടക്കാൻ സാധിക്കും ശത്രുക്ഷയം, അഭിമാന o രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) നിർത്തി വെച്ച കർമ്മ പരിപാടികൾ പുനരാലോചിക്കാൻ സാധിക്കും ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ജോലി മാറുന്നതിനുള്ള ചില ആലോചനകൾ നടക്കും കഠിനപ്രയത്നത്തിന് സമാനമായ പ്രതിഫലം കിട്ടില്ല, മനസ്വസ്തത കുറവു, ധനനഷ്ട സാദ്ധ്യത -ഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം കാര്യ വിജയം, കർമ്മ പുരോഗതി ഭാവിയിലെ സാമ്പത്തിക സ്ഥിതികൾ ഭദ്രമാക്കുവാൻ ചില തീരുമാനങ്ങൾ എടുക്കുംഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) പ്രവർത്തികൾക്ക് തടസ്സ o, ഉദര രോഗം,ഗൃഹത്തിൽ സന്തോഷംഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം ,അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ കലഹം ദ്രവ്യനാശം കർമ്മ വിഘ്ന o മുതലായവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധനലാഭം സ്വജന സഹകരണം ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്രയ്ക്ക് തടസ്സങ്ങൾ മാറി കിട്ടും പാഴ്ചിലവുകൾ വരാതെ ശ്രദ്ധിയ്ക്കണം, തൊഴിൽ നില ഭദ്രം വീഴ്ചകൾ വരാതെ ശ്രദ്ധിയ്ക്കണം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


വരികൾ


സ്പായിലെ കൂട്ട ബലാത്സംഗക്കേസില്‍ വഴത്തിരിവ്, നടന്നത് ഗുണ്ടാ പിരിവ് അല്ല, മറ്റൊരു സ്പായുടെ ക്വട്ടേഷൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6